Friday, 23 March 2012

5 കുപ്പി മദ്യം പിടിച്ചു.. പ്രതി IRB കോണ്‍സ്റബിള്‍






എം.വി മിനിക്കോയി കപ്പലില്‍ നിന്ന് ഇറക്കിയ 5 കുപ്പി മദ്യം പിടിച്ചു.ആന്ത്രാപ്രദേശ് സ്വദേശിയായ IR ബെറ്റാലിയന്‍ കോണ്‍സ്റബിളാണ് പ്രതി. മംഗലാപുരത്തില്‍ നിന്നാണ് കപ്പല്‍ എത്തിയത്.

No comments:

Post a Comment